-
2 ദിനവൃത്താന്തം 25:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 രാജ്യം കൈകളിൽ ഭദ്രമായ ഉടനെ അമസ്യ അപ്പനെ കൊന്ന ദാസന്മാരെ കൊന്നുകളഞ്ഞു.+ 4 എന്നാൽ അവരുടെ മക്കളെ കൊന്നില്ല. കാരണം, “മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്. ഒരാൾ മരണശിക്ഷ അനുഭവിക്കുന്നത് അയാൾത്തന്നെ ചെയ്‌ത പാപത്തിനായിരിക്കണം” എന്നു നിയമത്തിൽ, അതായത് മോശയുടെ പുസ്തകത്തിൽ, യഹോവ കല്പിച്ചിരുന്നു.+
-