പുറപ്പാട് 23:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “നിങ്ങളുടെ ഇടയിലെ ദരിദ്രന്റെ കേസ് കൈകാര്യം ചെയ്യുമ്പോൾ അവനു നീതി നിഷേധിക്കരുത്.+ 2 ദിനവൃത്താന്തം 19:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ന്യായാധിപന്മാരോടു രാജാവ് പറഞ്ഞു: “നിങ്ങൾ സൂക്ഷിച്ചുവേണം പ്രവർത്തിക്കാൻ. കാരണം നിങ്ങൾ മനുഷ്യർക്കുവേണ്ടിയല്ല, യഹോവയ്ക്കുവേണ്ടിയാണു ന്യായവിധി നടത്തുന്നത്. ന്യായം വിധിക്കുമ്പോൾ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.+ സുഭാഷിതങ്ങൾ 17:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ദുഷ്ടനെ വെറുതേ വിടുന്നവനെയും നീതിമാനെ കുറ്റം വിധിക്കുന്നവനെയും+യഹോവയ്ക്ക് ഒരുപോലെ അറപ്പാണ്. സുഭാഷിതങ്ങൾ 31:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ശബ്ദം ഉയർത്തി നീതിയോടെ വിധിക്കുക;സാധുക്കളുടെയും ദരിദ്രരുടെയും അവകാശങ്ങൾ സംരക്ഷിക്കുക.*+
6 ന്യായാധിപന്മാരോടു രാജാവ് പറഞ്ഞു: “നിങ്ങൾ സൂക്ഷിച്ചുവേണം പ്രവർത്തിക്കാൻ. കാരണം നിങ്ങൾ മനുഷ്യർക്കുവേണ്ടിയല്ല, യഹോവയ്ക്കുവേണ്ടിയാണു ന്യായവിധി നടത്തുന്നത്. ന്യായം വിധിക്കുമ്പോൾ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.+
15 ദുഷ്ടനെ വെറുതേ വിടുന്നവനെയും നീതിമാനെ കുറ്റം വിധിക്കുന്നവനെയും+യഹോവയ്ക്ക് ഒരുപോലെ അറപ്പാണ്.
9 ശബ്ദം ഉയർത്തി നീതിയോടെ വിധിക്കുക;സാധുക്കളുടെയും ദരിദ്രരുടെയും അവകാശങ്ങൾ സംരക്ഷിക്കുക.*+