വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 10:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 വകതിരിവുള്ളവന്റെ ചുണ്ടിൽ ജ്ഞാനമു​ണ്ട്‌;+

      എന്നാൽ സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്ത​വന്റെ മുതു​കിൽ അടി വീഴും.+

  • സുഭാഷിതങ്ങൾ 20:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 മുറിവുകളും ചതവു​ക​ളും തിന്മ നീക്കി​ക്ക​ള​യു​ന്നു;+

      ചുട്ട അടി ഒരുവന്റെ ഉള്ളം ശുദ്ധീ​ക​രി​ക്കു​ന്നു.

  • സുഭാഷിതങ്ങൾ 26:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 കുതിരയ്‌ക്കു ചാട്ട, കഴുത​യ്‌ക്കു കടിഞ്ഞാൺ;+

      വിഡ്‌ഢി​ക​ളു​ടെ മുതു​കി​നു വടി.+

  • ലൂക്കോസ്‌ 12:48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 എന്നാൽ അടി കിട്ടേണ്ട കാര്യ​മാ​ണു ചെയ്‌തതെ​ങ്കി​ലും കാര്യം മനസ്സി​ലാ​കാ​ഞ്ഞി​ട്ടാണ്‌ അങ്ങനെ ചെയ്‌തതെ​ങ്കിൽ അവനു കുറച്ച്‌ അടിയേ കിട്ടൂ. ഏറെ കൊടു​ത്ത​വനോട്‌ ഏറെ ആവശ്യപ്പെ​ടും. അധികം ഏൽപ്പി​ച്ച​വനോട്‌ അധികം ചോദി​ക്കും.+

  • എബ്രായർ 2:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ദൂതന്മാരിലൂടെ അറിയിച്ച കാര്യങ്ങൾ+ മാറ്റമി​ല്ലാ​തെ നിൽക്കു​ക​യും ഓരോ ലംഘന​ത്തി​നും അനുസ​ര​ണക്കേ​ടി​നും ന്യായ​മായ ശിക്ഷ ലഭിക്കു​ക​യും ചെയ്‌ത സ്ഥിതിക്ക്‌+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക