5 തുടർന്ന് ബോവസ് പറഞ്ഞു: “നൊവൊമിയുടെ കൈയിൽനിന്ന് നീ നിലം വാങ്ങുന്ന അന്നുതന്നെ മരിച്ചയാളുടെ ഭാര്യയായ രൂത്ത് എന്ന മോവാബ്യസ്ത്രീയിൽനിന്നുകൂടെ നീ അതു വാങ്ങണം; അങ്ങനെ, മരിച്ചുപോയ വ്യക്തിയുടെ അവകാശത്തിന്മേൽ അയാളുടെ പേര് നിലനിൽക്കാനിടയാകും.”+