ഉൽപത്തി 46:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൈവം പറഞ്ഞു: “ഞാൻ സത്യദൈവമാണ്, നിന്റെ അപ്പന്റെ ദൈവം!+ ഈജിപ്തിലേക്കു പോകാൻ നീ പേടിക്കേണ്ടാ; അവിടെ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും.+ പ്രവൃത്തികൾ 7:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അങ്ങനെ യാക്കോബ് ഈജിപ്തിലേക്കു വന്നു.+ അവിടെവെച്ച് യാക്കോബ് മരിച്ചു,+ നമ്മുടെ പൂർവികരും മരിച്ചു.+
3 ദൈവം പറഞ്ഞു: “ഞാൻ സത്യദൈവമാണ്, നിന്റെ അപ്പന്റെ ദൈവം!+ ഈജിപ്തിലേക്കു പോകാൻ നീ പേടിക്കേണ്ടാ; അവിടെ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും.+
15 അങ്ങനെ യാക്കോബ് ഈജിപ്തിലേക്കു വന്നു.+ അവിടെവെച്ച് യാക്കോബ് മരിച്ചു,+ നമ്മുടെ പൂർവികരും മരിച്ചു.+