വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 6:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഞാൻ ഇന്നു നിന്നോ​ടു കല്‌പി​ക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കണം.

  • ആവർത്തനം 11:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സ്‌നേഹിക്കുകയും+ എപ്പോ​ഴും ദൈവ​ത്തോ​ടുള്ള നിങ്ങളു​ടെ കടമ നിറ​വേ​റ്റു​ക​യും ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും ന്യായ​ത്തീർപ്പു​ക​ളും കല്‌പ​ന​ക​ളും പാലി​ക്കു​ക​യും വേണം.

  • സങ്കീർത്തനം 119:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  34 എനിക്കു ഗ്രഹണ​ശക്തി തരേണമേ;

      അങ്ങനെ, എനിക്ക്‌ അങ്ങയുടെ നിയമം അനുസ​രി​ക്കാ​നാ​കട്ടെ,

      മുഴുഹൃദയാ അതു പാലി​ക്കാൻ കഴിയട്ടെ.

  • 1 യോഹന്നാൻ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ദൈവത്തിന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​താ​ണു ദൈവത്തോ​ടുള്ള സ്‌നേഹം.+ ദൈവ​ത്തി​ന്റെ കല്‌പ​നകൾ ഒരു ഭാരമല്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക