വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 2:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 നിന്റെ ദൈവ​ത്തി​ന്റെ വഴിക​ളിൽ നടക്കു​ക​യും മോശ​യു​ടെ നിയമത്തിൽ* എഴുതി​യി​രി​ക്കുന്ന ദൈവ​നി​യ​മങ്ങൾ, കല്‌പ​നകൾ, ന്യായ​ത്തീർപ്പു​കൾ, ഓർമി​പ്പി​ക്ക​ലു​കൾ എന്നിവ അതേപടി അനുസ​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നീ നിന്റെ ദൈവ​മായ യഹോ​വ​യോ​ടുള്ള കടമ നിറ​വേ​റ്റണം.+ അപ്പോൾ, എന്തു ചെയ്‌താ​ലും എവി​ടേക്കു തിരി​ഞ്ഞാ​ലും നീ വിജയം വരിക്കും.*

  • മത്തായി 19:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 യേശു അയാ​ളോ​ടു പറഞ്ഞു: “നല്ലത്‌ എന്താ​ണെന്നു നീ എന്തിനാ​ണ്‌ എന്നോടു ചോദി​ക്കു​ന്നത്‌? നല്ലവൻ ഒരാളേ ഉള്ളൂ.+ ജീവൻ ലഭിക്കാൻ നീ ആഗ്രഹി​ക്കുന്നെ​ങ്കിൽ ദൈവ​ക​ല്‌പ​നകൾ അനുസ​രിച്ച്‌ ജീവി​ക്കുക.”+

  • 1 യോഹന്നാൻ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ദൈവത്തിന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​താ​ണു ദൈവത്തോ​ടുള്ള സ്‌നേഹം.+ ദൈവ​ത്തി​ന്റെ കല്‌പ​നകൾ ഒരു ഭാരമല്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക