-
യോശുവ 8:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 എല്ലാ ഇസ്രായേലും അവരുടെ മൂപ്പന്മാരും അധികാരികളും ന്യായാധിപന്മാരും യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാരുടെ മുന്നിൽ, പെട്ടകത്തിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്നുണ്ടായിരുന്നു. സ്വദേശികൾ മാത്രമല്ല അവരുടെ ഇടയിൽ വന്നുതാമസമാക്കിയ വിദേശികളും അവിടെയുണ്ടായിരുന്നു.+ ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കാൻവേണ്ടി അവരിൽ പകുതി പേർ ഗരിസീം പർവതത്തിന്റെ മുന്നിലും പകുതി പേർ ഏബാൽ പർവതത്തിന്റെ+ മുന്നിലും നിന്നു. (യഹോവയുടെ ദാസനായ മോശ മുമ്പ് കല്പിച്ചിരുന്നതുപോലെതന്നെ.)+
-