വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 22:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “നിങ്ങളു​ടെ ഇടയിൽ താമസ​മാ​ക്കിയ ഒരു വിദേ​ശി​യെ നീ ദ്രോ​ഹി​ക്കു​ക​യോ കഷ്ടപ്പെ​ടു​ത്തു​ക​യോ അരുത്‌.+ കാരണം നിങ്ങൾ ഈജി​പ്‌ത്‌ ദേശത്ത്‌ പരദേ​ശി​ക​ളാ​യി​രു​ന്ന​ല്ലോ.+

      22 “നിങ്ങൾ വിധവയെ​യോ അനാഥനെയോ* കഷ്ടപ്പെ​ടു​ത്ത​രുത്‌.+

  • ആവർത്തനം 10:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 കാരണം നിന്റെ ദൈവ​മായ യഹോവ ദൈവാധിദൈവവും+ കർത്താ​ധി​കർത്താ​വും ആണ്‌. അവിടു​ന്ന്‌ മഹാ​ദൈ​വ​വും ശക്തനും ഭയാദ​രവ്‌ ഉണർത്തു​ന്ന​വ​നും ആണ്‌; ദൈവം പക്ഷപാതം കാണിക്കുകയോ+ കൈക്കൂ​ലി വാങ്ങു​ക​യോ ചെയ്യു​ന്നില്ല. 18 വിധവയ്‌ക്കും അനാഥനും* ദൈവം നീതി നടത്തി​ക്കൊ​ടു​ക്കു​ന്നു.+ നിങ്ങളു​ടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യെ സ്‌നേഹിച്ച്‌+ ദൈവം അയാൾക്ക്‌ ആഹാര​വും വസ്‌ത്ര​വും നൽകുന്നു.

  • മലാഖി 3:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “ന്യായം വിധി​ക്കാ​നാ​യി ഞാൻ നിങ്ങളു​ടെ അടുത്ത്‌ വരും; ആഭിചാ​രകർ,*+ വ്യഭി​ചാ​രി​കൾ, കള്ളസത്യം ചെയ്യു​ന്നവർ,+ കൂലിപ്പണിക്കാരെയും+ വിധവ​മാ​രെ​യും അനാഥരെയും* വഞ്ചിക്കു​ന്നവർ,+ വിദേ​ശി​കളെ സഹായി​ക്കാൻ മനസ്സില്ലാത്തവർ+ എന്നിവരെ ഞാൻ ഒട്ടും വൈകാ​തെ കുറ്റം വിധി​ക്കും. അവർക്ക്‌ എന്നെ പേടി​യില്ല” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

  • യാക്കോബ്‌ 1:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 നമ്മുടെ പിതാ​വായ ദൈവ​ത്തി​ന്റെ കണ്ണിൽ ശുദ്ധവും നിർമ​ല​വും ആയ ആരാധന* ഇതാണ്‌: അനാഥർക്കും+ വിധവമാർക്കും+ കഷ്ടതകൾ ഉണ്ടാകുമ്പോൾ+ അവരെ സംരക്ഷി​ക്കുക; ലോക​ത്തി​ന്റെ കറ പറ്റാതെ നമ്മളെ​ത്തന്നെ സൂക്ഷി​ക്കുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക