വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 5:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അതുകൊണ്ട്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു കല്‌പി​ച്ച​തെ​ല്ലാം അതേപടി ചെയ്യാൻ പ്രത്യേ​കം ശ്രദ്ധി​ക്കുക;+ അതിൽനി​ന്ന്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറരു​ത്‌.+

  • യോശുവ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “നല്ല ധൈര്യ​വും മനക്കരു​ത്തും ഉള്ളവനാ​യി​രു​ന്നാൽ മതി. എന്റെ ദാസനായ മോശ നിന്നോ​ടു കല്‌പിച്ച നിയമം* മുഴുവൻ ശ്രദ്ധാ​പൂർവം പാലി​ക്കുക. അതിൽനി​ന്ന്‌ വലത്തോ​ട്ടോ ഇടത്തോ​ട്ടോ മാറരു​ത്‌.+ അപ്പോൾ, നീ എവിടെ പോയാ​ലും നിനക്കു ബുദ്ധിയോ​ടെ കാര്യങ്ങൾ ചെയ്യാ​നാ​കും.+

  • യശയ്യ 30:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 നീ വഴി​തെറ്റി ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറി​യാൽ, “ഇതാണു വഴി,+ ഇതിലേ നടക്കുക” എന്നൊരു ശബ്ദം നിന്റെ പിന്നിൽനി​ന്ന്‌ കേൾക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക