യശയ്യ 59:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ഞങ്ങൾ അന്ധരെപ്പോലെ മതിൽ തപ്പിനടക്കുന്നു;കണ്ണില്ലാത്തവരെപ്പോലെ ഞങ്ങൾ തപ്പിത്തടയുന്നു.+ ഇരുട്ടു വീഴുന്ന നേരത്ത് എന്നപോലെ നട്ടുച്ചയ്ക്കും ഞങ്ങൾ തട്ടിവീഴുന്നു,ബലവാന്മാരുടെ ഇടയിൽ ഞങ്ങൾ മരിച്ചവരെപ്പോലെ കഴിയുന്നു.
10 ഞങ്ങൾ അന്ധരെപ്പോലെ മതിൽ തപ്പിനടക്കുന്നു;കണ്ണില്ലാത്തവരെപ്പോലെ ഞങ്ങൾ തപ്പിത്തടയുന്നു.+ ഇരുട്ടു വീഴുന്ന നേരത്ത് എന്നപോലെ നട്ടുച്ചയ്ക്കും ഞങ്ങൾ തട്ടിവീഴുന്നു,ബലവാന്മാരുടെ ഇടയിൽ ഞങ്ങൾ മരിച്ചവരെപ്പോലെ കഴിയുന്നു.