നെഹമ്യ 9:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 ഞങ്ങളുടെ പാപങ്ങൾ കാരണം, ആ ദേശത്തെ സമൃദ്ധമായ വിളവ് ഇപ്പോൾ അനുഭവിക്കുന്നത് അങ്ങ് ഞങ്ങളുടെ മേൽ ആക്കിവെച്ച രാജാക്കന്മാരാണ്.+ ഞങ്ങളെയും ഞങ്ങളുടെ മൃഗങ്ങളെയും അവർ തോന്നിയതുപോലെ ഭരിക്കുന്നു. ഞങ്ങൾ ഇപ്പോൾ വലിയ കഷ്ടത്തിലാണ്. യശയ്യ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 നിങ്ങളുടെ ദേശം വിജനമായിരിക്കുന്നു. നിങ്ങളുടെ നഗരങ്ങൾ തീക്കിരയായി. നിങ്ങളുടെ കൺമുന്നിൽവെച്ച് അന്യദേശക്കാർ നിങ്ങളുടെ ദേശം വിഴുങ്ങിക്കളയുന്നു.+ അന്യദേശക്കാർ തകർത്ത ഒരു ദേശംപോലെ അതു ശൂന്യമായി കിടക്കുന്നു.+
37 ഞങ്ങളുടെ പാപങ്ങൾ കാരണം, ആ ദേശത്തെ സമൃദ്ധമായ വിളവ് ഇപ്പോൾ അനുഭവിക്കുന്നത് അങ്ങ് ഞങ്ങളുടെ മേൽ ആക്കിവെച്ച രാജാക്കന്മാരാണ്.+ ഞങ്ങളെയും ഞങ്ങളുടെ മൃഗങ്ങളെയും അവർ തോന്നിയതുപോലെ ഭരിക്കുന്നു. ഞങ്ങൾ ഇപ്പോൾ വലിയ കഷ്ടത്തിലാണ്.
7 നിങ്ങളുടെ ദേശം വിജനമായിരിക്കുന്നു. നിങ്ങളുടെ നഗരങ്ങൾ തീക്കിരയായി. നിങ്ങളുടെ കൺമുന്നിൽവെച്ച് അന്യദേശക്കാർ നിങ്ങളുടെ ദേശം വിഴുങ്ങിക്കളയുന്നു.+ അന്യദേശക്കാർ തകർത്ത ഒരു ദേശംപോലെ അതു ശൂന്യമായി കിടക്കുന്നു.+