2 രാജാക്കന്മാർ 24:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അയാൾ യരുശലേമിലുള്ളവരെ മുഴുവൻ—എല്ലാ പ്രഭുക്കന്മാരെയും+ വീരയോദ്ധാക്കളെയും ശില്പികളെയും ലോഹപ്പണിക്കാരെയും*+—പിടിച്ചുകൊണ്ടുപോയി. 10,000 പേരെ ബന്ദികളായി കൊണ്ടുപോയി. തീരെ ദരിദ്രരല്ലാതെ മറ്റാരും ദേശത്ത് ബാക്കിയായില്ല.+ യിരെമ്യ 52:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നഗരത്തിലെ സാധുക്കളായ ചിലരെയും അവിടെ ബാക്കിയുണ്ടായിരുന്നവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോയി. കൂറുമാറി ബാബിലോൺരാജാവിന്റെ പക്ഷം ചേർന്നവരെയും ബാക്കിയുള്ള വിദഗ്ധശില്പികളെയും അദ്ദേഹം കൊണ്ടുപോയി.+ യിരെമ്യ 52:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നെബൂഖദ്നേസറിന്റെ വാഴ്ചയുടെ 23-ാം വർഷം 745 ജൂതന്മാരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+ മൊത്തം 4,600 പേരെയാണു പ്രവാസികളായി പിടിച്ചുകൊണ്ടുപോയത്.
14 അയാൾ യരുശലേമിലുള്ളവരെ മുഴുവൻ—എല്ലാ പ്രഭുക്കന്മാരെയും+ വീരയോദ്ധാക്കളെയും ശില്പികളെയും ലോഹപ്പണിക്കാരെയും*+—പിടിച്ചുകൊണ്ടുപോയി. 10,000 പേരെ ബന്ദികളായി കൊണ്ടുപോയി. തീരെ ദരിദ്രരല്ലാതെ മറ്റാരും ദേശത്ത് ബാക്കിയായില്ല.+
15 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നഗരത്തിലെ സാധുക്കളായ ചിലരെയും അവിടെ ബാക്കിയുണ്ടായിരുന്നവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോയി. കൂറുമാറി ബാബിലോൺരാജാവിന്റെ പക്ഷം ചേർന്നവരെയും ബാക്കിയുള്ള വിദഗ്ധശില്പികളെയും അദ്ദേഹം കൊണ്ടുപോയി.+
30 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നെബൂഖദ്നേസറിന്റെ വാഴ്ചയുടെ 23-ാം വർഷം 745 ജൂതന്മാരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+ മൊത്തം 4,600 പേരെയാണു പ്രവാസികളായി പിടിച്ചുകൊണ്ടുപോയത്.