യിരെമ്യ 5:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “ഇസ്രായേൽഗൃഹമേ, ഇതാ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിന്റെ നേരെ വരുത്തുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “അതു പണ്ടേ ഉള്ള ഒരു ജനതയാണ്; പുരാതനമായ ഒരു ജനത.അവരുടെ ഭാഷ നിനക്ക് അറിയില്ല;അവരുടെ സംസാരം നിനക്കു മനസ്സിലാകുകയുമില്ല.+
15 “ഇസ്രായേൽഗൃഹമേ, ഇതാ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിന്റെ നേരെ വരുത്തുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “അതു പണ്ടേ ഉള്ള ഒരു ജനതയാണ്; പുരാതനമായ ഒരു ജനത.അവരുടെ ഭാഷ നിനക്ക് അറിയില്ല;അവരുടെ സംസാരം നിനക്കു മനസ്സിലാകുകയുമില്ല.+