28 പിന്നെ രാജാവ് ചോദിച്ചു: “എന്താണു കാര്യം?” സ്‌ത്രീ പറഞ്ഞു: “ഈ സ്‌ത്രീ എന്നോടു പറഞ്ഞു: ‘നിന്റെ മകനെ കൊണ്ടുവരുക. ഇന്നു നമുക്ക് അവനെ തിന്നാം. നാളെ നമുക്ക് എന്റെ മകനെ തിന്നാം.’+
10 “‘“അങ്ങനെ, നിങ്ങളുടെ മധ്യേ അപ്പന്മാർ സ്വന്തം മക്കളെയും മക്കൾ അപ്പന്മാരെയും തിന്നും.+ നിങ്ങളുടെ ഇടയിൽ ഞാൻ ശിക്ഷാവിധി നടപ്പാക്കും. നിങ്ങളിൽ ബാക്കിയുള്ളവരെയെല്ലാം ഞാൻ നാലുപാടും* ചിതറിക്കും.”’+