ആവർത്തനം 4:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 യഹോവ നിങ്ങളെ ജനതകൾക്കിടയിൽ ചിതറിക്കും.+ നിങ്ങളിൽ കുറച്ച് പേർ മാത്രമേ യഹോവ നിങ്ങളെ ഓടിച്ചുകളയുന്ന സ്ഥലങ്ങളിലെ ജനതകൾക്കിടയിൽ ശേഷിക്കൂ.+
27 യഹോവ നിങ്ങളെ ജനതകൾക്കിടയിൽ ചിതറിക്കും.+ നിങ്ങളിൽ കുറച്ച് പേർ മാത്രമേ യഹോവ നിങ്ങളെ ഓടിച്ചുകളയുന്ന സ്ഥലങ്ങളിലെ ജനതകൾക്കിടയിൽ ശേഷിക്കൂ.+