ആമോസ് 9:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ശത്രുക്കൾ അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയാൽഅവിടെ അവരെ കൊല്ലാൻ ഞാൻ വാളിനോടു കല്പിക്കും.+ഞാൻ അവരുടെ മേൽ ദൃഷ്ടിവെക്കും. പക്ഷേ ഗുണത്തിനല്ല, ദോഷത്തിനായിരിക്കും.+
4 ശത്രുക്കൾ അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയാൽഅവിടെ അവരെ കൊല്ലാൻ ഞാൻ വാളിനോടു കല്പിക്കും.+ഞാൻ അവരുടെ മേൽ ദൃഷ്ടിവെക്കും. പക്ഷേ ഗുണത്തിനല്ല, ദോഷത്തിനായിരിക്കും.+