ആവർത്തനം 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഇസ്രായേല്യരോടു പറയാൻ യഹോവ മോശയോടു കല്പിച്ചതെല്ലാം 40-ാം വർഷം+ 11-ാം മാസം ഒന്നാം ദിവസം മോശ അവരോടു പറഞ്ഞു. ആവർത്തനം 29:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ഹോരേബിൽവെച്ച് ഇസ്രായേൽ ജനവുമായി ചെയ്‌ത ഉടമ്പടിക്കു പുറമേ മോവാബ് ദേശത്തുവെച്ച് അവരുമായി മറ്റൊരു ഉടമ്പടി ചെയ്യാൻ യഹോവ മോശയോടു കല്പിച്ചു. ആ ഉടമ്പടിയിലെ വാക്കുകളാണ് ഇവ.+
3 ഇസ്രായേല്യരോടു പറയാൻ യഹോവ മോശയോടു കല്പിച്ചതെല്ലാം 40-ാം വർഷം+ 11-ാം മാസം ഒന്നാം ദിവസം മോശ അവരോടു പറഞ്ഞു.
29 ഹോരേബിൽവെച്ച് ഇസ്രായേൽ ജനവുമായി ചെയ്‌ത ഉടമ്പടിക്കു പുറമേ മോവാബ് ദേശത്തുവെച്ച് അവരുമായി മറ്റൊരു ഉടമ്പടി ചെയ്യാൻ യഹോവ മോശയോടു കല്പിച്ചു. ആ ഉടമ്പടിയിലെ വാക്കുകളാണ് ഇവ.+