ആവർത്തനം 11:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 എന്നാൽ സൂക്ഷിച്ചുകൊള്ളുക: നിങ്ങളുടെ ഹൃദയം വഴിതെറ്റി അന്യദൈവങ്ങളെ ആരാധിക്കാനും അവയുടെ മുമ്പാകെ കുമ്പിടാനും വശീകരിക്കപ്പെടരുത്.+ എബ്രായർ 3:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 സഹോദരങ്ങളേ, നിങ്ങൾ ജീവനുള്ള ദൈവത്തിൽനിന്ന് അകന്നുപോയിട്ട്+ വിശ്വാസമില്ലാത്ത ഒരു ദുഷ്ടഹൃദയം നിങ്ങളിൽ ആരിലും രൂപപ്പെടാതിരിക്കാൻ എപ്പോഴും സൂക്ഷിക്കണം.
16 എന്നാൽ സൂക്ഷിച്ചുകൊള്ളുക: നിങ്ങളുടെ ഹൃദയം വഴിതെറ്റി അന്യദൈവങ്ങളെ ആരാധിക്കാനും അവയുടെ മുമ്പാകെ കുമ്പിടാനും വശീകരിക്കപ്പെടരുത്.+
12 സഹോദരങ്ങളേ, നിങ്ങൾ ജീവനുള്ള ദൈവത്തിൽനിന്ന് അകന്നുപോയിട്ട്+ വിശ്വാസമില്ലാത്ത ഒരു ദുഷ്ടഹൃദയം നിങ്ങളിൽ ആരിലും രൂപപ്പെടാതിരിക്കാൻ എപ്പോഴും സൂക്ഷിക്കണം.