ഉൽപത്തി 10:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അങ്ങനെ കനാന്യരുടെ അതിരു സീദോൻ മുതൽ ഗസ്സയുടെ+ അടുത്തുള്ള ഗരാർ വരെയും+ സൊദോം, ഗൊമോറ,+ ആദ്‌മ, ലാശയുടെ അടുത്തുള്ള സെബോയിം+ എന്നിവ വരെയും ആയി. ഉൽപത്തി 14:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 എന്നിവർ സൊദോംരാജാവായ+ ബേര, ഗൊമോറരാജാവായ+ ബിർശ, ആദ്മരാജാവായ ശിനാബ്, സെബോയിംരാജാവായ+ ശെമേബെർ, ബേലയിലെ (അതായത് സോവരിലെ) രാജാവ് എന്നിവർക്കെതിരെ യുദ്ധത്തിനു വന്നു.
19 അങ്ങനെ കനാന്യരുടെ അതിരു സീദോൻ മുതൽ ഗസ്സയുടെ+ അടുത്തുള്ള ഗരാർ വരെയും+ സൊദോം, ഗൊമോറ,+ ആദ്‌മ, ലാശയുടെ അടുത്തുള്ള സെബോയിം+ എന്നിവ വരെയും ആയി.
2 എന്നിവർ സൊദോംരാജാവായ+ ബേര, ഗൊമോറരാജാവായ+ ബിർശ, ആദ്മരാജാവായ ശിനാബ്, സെബോയിംരാജാവായ+ ശെമേബെർ, ബേലയിലെ (അതായത് സോവരിലെ) രാജാവ് എന്നിവർക്കെതിരെ യുദ്ധത്തിനു വന്നു.