32 “ഈജിപ്ത് ദേശത്തുനിന്ന് അവരുടെ പൂർവികരെ കൈപിടിച്ച് കൊണ്ടുവന്ന നാളിൽ ഞാൻ അവരുമായി ചെയ്‌ത ഉടമ്പടിപോലെയായിരിക്കില്ല ഇത്.+ ‘ഞാൻ അവരുടെ യഥാർഥത്തിലുള്ള യജമാനനായിരുന്നിട്ടും എന്റെ ആ ഉടമ്പടി അവർ ലംഘിച്ചല്ലോ’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”