എബ്രായർ 11:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 വിശ്വാസത്താൽ അവർ, ഏഴു ദിവസം യരീഹൊയുടെ മതിലിനെ വലംവെച്ചപ്പോൾ അതു നിലംപൊത്തി.+