യോശുവ 6:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഏഴു പുരോഹിതന്മാർ ആൺചെമ്മരിയാടിന്റെ കൊമ്പുകൊണ്ടുള്ള വാദ്യവും പിടിച്ച് പെട്ടകത്തിനു മുന്നിൽ നടക്കണം. പക്ഷേ, ഏഴാം ദിവസം നിങ്ങൾ നഗരത്തെ ഏഴു പ്രാവശ്യം ചുറ്റണം; പുരോഹിതന്മാർ കൊമ്പു വിളിക്കുകയും വേണം.+ യോശുവ 6:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഏഴാം പ്രാവശ്യം പുരോഹിതന്മാർ കൊമ്പു വിളിച്ചപ്പോൾ യോശുവ പടയാളികളോടു പറഞ്ഞു: “ആർപ്പിടുക!+ കാരണം, യഹോവ നഗരം നിങ്ങൾക്കു തന്നിരിക്കുന്നു!
4 ഏഴു പുരോഹിതന്മാർ ആൺചെമ്മരിയാടിന്റെ കൊമ്പുകൊണ്ടുള്ള വാദ്യവും പിടിച്ച് പെട്ടകത്തിനു മുന്നിൽ നടക്കണം. പക്ഷേ, ഏഴാം ദിവസം നിങ്ങൾ നഗരത്തെ ഏഴു പ്രാവശ്യം ചുറ്റണം; പുരോഹിതന്മാർ കൊമ്പു വിളിക്കുകയും വേണം.+
16 ഏഴാം പ്രാവശ്യം പുരോഹിതന്മാർ കൊമ്പു വിളിച്ചപ്പോൾ യോശുവ പടയാളികളോടു പറഞ്ഞു: “ആർപ്പിടുക!+ കാരണം, യഹോവ നഗരം നിങ്ങൾക്കു തന്നിരിക്കുന്നു!