യോശുവ 6:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 പക്ഷേ, നശിപ്പിച്ചുകളയേണ്ട എന്തിനോടെങ്കിലും ആഗ്രഹം തോന്നി അത് എടുക്കാതിരിക്കാൻ+ നിങ്ങൾ അവയിൽനിന്ന് അകന്നുനിൽക്കുക.+ അല്ലാത്തപക്ഷം, നിങ്ങൾ ഇസ്രായേൽപാളയത്തെ നാശയോഗ്യമാക്കിത്തീർത്തുകൊണ്ട് അതിന്മേൽ ആപത്തു* വരുത്തിവെക്കും.+ 1 ദിനവൃത്താന്തം 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 കർമ്മിയുടെ മകനായിരുന്നു* ആഖാർ.* നശിപ്പിച്ചുകളയേണ്ട വസ്തുക്കളുടെ കാര്യത്തിൽ അവിശ്വസ്തത കാണിച്ചുകൊണ്ട് ഇസ്രായേലിനു മേൽ ദുരന്തം* വരുത്തിവെച്ചത് ഇയാളാണ്.+
18 പക്ഷേ, നശിപ്പിച്ചുകളയേണ്ട എന്തിനോടെങ്കിലും ആഗ്രഹം തോന്നി അത് എടുക്കാതിരിക്കാൻ+ നിങ്ങൾ അവയിൽനിന്ന് അകന്നുനിൽക്കുക.+ അല്ലാത്തപക്ഷം, നിങ്ങൾ ഇസ്രായേൽപാളയത്തെ നാശയോഗ്യമാക്കിത്തീർത്തുകൊണ്ട് അതിന്മേൽ ആപത്തു* വരുത്തിവെക്കും.+
7 കർമ്മിയുടെ മകനായിരുന്നു* ആഖാർ.* നശിപ്പിച്ചുകളയേണ്ട വസ്തുക്കളുടെ കാര്യത്തിൽ അവിശ്വസ്തത കാണിച്ചുകൊണ്ട് ഇസ്രായേലിനു മേൽ ദുരന്തം* വരുത്തിവെച്ചത് ഇയാളാണ്.+