15 നശിപ്പിച്ചുകളയേണ്ട വസ്തുവുമായി പിടിയിലാകുന്നവനെ തീയിലിട്ട് ചുട്ടുകളയണം. അയാളോടൊപ്പം അയാൾക്കുള്ളതെല്ലാം ചുട്ടുകളയണം.+ കാരണം, അയാൾ യഹോവയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു,+ ഇസ്രായേലിൽ അപമാനകരമായ ഒരു കാര്യം ചെയ്തിരിക്കുന്നു.”’”