-
യോശുവ 8:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 ഇസ്രായേല്യരെ വിജനഭൂമിയിലൂടെ പിന്തുടർന്ന ഹായിക്കാരെ മുഴുവൻ അവർ വിജനഭൂമിയിൽവെച്ച് ഒന്നൊഴിയാതെ വാളുകൊണ്ട് വെട്ടിക്കൊന്നു. എന്നിട്ട്, ഹായിയിലേക്കു മടങ്ങിച്ചെന്ന് അതിനെ വാളിന് ഇരയാക്കി.
-