-
യോശുവ 9:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 തലവന്മാർ ഇങ്ങനെയും പറഞ്ഞു: “അവർ ജീവനോടിരിക്കട്ടെ. പക്ഷേ, അവർ മുഴുസമൂഹത്തിനുംവേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആയിരിക്കും.” ഇങ്ങനെയാണു തലവന്മാർ അവർക്കു വാക്കു കൊടുത്തിരുന്നത്.
-