പുറപ്പാട് 14:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവതന്നെ നിങ്ങൾക്കുവേണ്ടി പോരാടും.+ നിങ്ങളോ മിണ്ടാതെ നിശ്ചലരായി നിൽക്കും.” ആവർത്തനം 1:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 ഈജിപ്‌തിൽ നിങ്ങളുടെ കൺമുന്നിൽവെച്ച് ചെയ്‌തതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു മുമ്പായി പോകുകയും നിങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്യും.+
30 ഈജിപ്‌തിൽ നിങ്ങളുടെ കൺമുന്നിൽവെച്ച് ചെയ്‌തതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു മുമ്പായി പോകുകയും നിങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്യും.+