ആവർത്തനം 20:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ഈ ജനങ്ങളുടെ നഗരങ്ങളിൽ, ജീവശ്വാസമുള്ള ഒന്നിനെയും നിങ്ങൾ ശേഷിപ്പിക്കരുത്.+ യോശുവ 11:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഈ നഗരങ്ങളിലെ എല്ലാ വസ്തുവകകളും അവിടെയുള്ള മൃഗങ്ങളെയും ഇസ്രായേല്യർ കൊള്ളയടിച്ച് സ്വന്തമാക്കി.+ പക്ഷേ, മനുഷ്യരെയെല്ലാം അവർ വാളുകൊണ്ട് വെട്ടിക്കൊന്നു.+ ഒരാളെയും അവർ ജീവനോടെ ബാക്കി വെച്ചില്ല.+
16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ഈ ജനങ്ങളുടെ നഗരങ്ങളിൽ, ജീവശ്വാസമുള്ള ഒന്നിനെയും നിങ്ങൾ ശേഷിപ്പിക്കരുത്.+
14 ഈ നഗരങ്ങളിലെ എല്ലാ വസ്തുവകകളും അവിടെയുള്ള മൃഗങ്ങളെയും ഇസ്രായേല്യർ കൊള്ളയടിച്ച് സ്വന്തമാക്കി.+ പക്ഷേ, മനുഷ്യരെയെല്ലാം അവർ വാളുകൊണ്ട് വെട്ടിക്കൊന്നു.+ ഒരാളെയും അവർ ജീവനോടെ ബാക്കി വെച്ചില്ല.+