വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 10:40, 41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 40 മലനാട്‌, നെഗെബ്‌, ഷെഫേല,+ മലഞ്ചെ​രി​വു​കൾ എന്നീ പ്രദേ​ശങ്ങൾ യോശുവ അധീന​ത​യി​ലാ​ക്കി. അവിടത്തെ എല്ലാ രാജാ​ക്ക​ന്മാരെ​യും യോശുവ കീഴടക്കി. അവി​ടെയെ​ങ്ങും ആരെയും ബാക്കി വെച്ചില്ല. ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ,+ ശ്വസി​ക്കുന്ന എല്ലാത്തിനെ​യും യോശുവ നിശ്ശേഷം സംഹരി​ച്ചു.+ 41 യോശുവ കാദേശ്‌-ബർന്നേയ+ മുതൽ ഗസ്സ+ വരെയും ഗോശെൻ ദേശം+ മുഴു​വ​നും ഗിബെയോൻ+ വരെയും അവരെ കീഴടക്കി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക