12 യോശുവ ഈ രാജാക്കന്മാരുടെ നഗരങ്ങളെല്ലാം പിടിച്ചടക്കി അവിടത്തെ രാജാക്കന്മാരെയെല്ലാം വാളുകൊണ്ട് സംഹരിച്ചു.+ യഹോവയുടെ ദാസനായ മോശ കല്പിച്ചിരുന്നതുപോലെതന്നെ അവരെ നിശ്ശേഷം സംഹരിച്ചു.+
11 “‘പിന്നെ, നിങ്ങൾ യോർദാൻ കടന്ന്+ യരീഹൊയിലെത്തി.+ യരീഹൊയിലെ തലവന്മാർ,* അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗശ്യർ, ഹിവ്യർ, യബൂസ്യർ എന്നിവർ നിങ്ങളോടു പോരാടി. പക്ഷേ, ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു.+