വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 26:53, 54
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 53 “പട്ടിക​യി​ലെ പേരുകളനുസരിച്ച്‌* ഇവർക്കു ദേശം അവകാ​ശ​മാ​യി വിഭാ​ഗി​ച്ചു​കൊ​ടു​ക്കണം.+ 54 വലിയ കൂട്ടങ്ങൾക്കു നീ കൂടുതൽ അവകാ​ശ​വും ചെറിയ കൂട്ടങ്ങൾക്കു കുറച്ച്‌ അവകാ​ശ​വും കൊടു​ക്കണം.+ പേര്‌ രേഖ​പ്പെ​ടു​ത്തി​യ​വ​രു​ടെ എണ്ണത്തിന്‌ ആനുപാ​തി​ക​മാ​യാണ്‌ ഓരോ കൂട്ടത്തി​നും അവകാശം കൊടു​ക്കേ​ണ്ടത്‌.

  • യോശുവ 14:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 കനാൻ ദേശത്ത്‌ ഇസ്രായേ​ല്യർ അവകാ​ശ​മാ​ക്കിയ പ്രദേശം ഇതാണ്‌. പുരോ​ഹി​ത​നായ എലെയാ​സ​രും നൂന്റെ മകനായ യോശു​വ​യും ഇസ്രായേൽഗോത്ര​ങ്ങ​ളു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും ആണ്‌ ഇത്‌ അവർക്ക്‌ അവകാ​ശ​മാ​യി കൊടു​ത്തത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക