ആവർത്തനം 29:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഒടുവിൽ നിങ്ങൾ ഈ സ്ഥലത്ത് എത്തി. അപ്പോൾ ഹെശ്ബോനിലെ രാജാവായ സീഹോനും+ ബാശാനിലെ രാജാവായ ഓഗും+ നമുക്കെതിരെ യുദ്ധത്തിനു വന്നു. എന്നാൽ നമ്മൾ അവരെ തോൽപ്പിച്ചു.+
7 ഒടുവിൽ നിങ്ങൾ ഈ സ്ഥലത്ത് എത്തി. അപ്പോൾ ഹെശ്ബോനിലെ രാജാവായ സീഹോനും+ ബാശാനിലെ രാജാവായ ഓഗും+ നമുക്കെതിരെ യുദ്ധത്തിനു വന്നു. എന്നാൽ നമ്മൾ അവരെ തോൽപ്പിച്ചു.+