11 സംഭവിച്ചതിനെക്കുറിച്ച് കേട്ട ഉടനെ ഹാസോർരാജാവായ യാബീൻ, മാദോൻരാജാവായ+ യോബാബിനും ശിമ്രോൻരാജാവിനും അക്ക്‌ശാഫ്‌രാജാവിനും+ 2 വടക്കൻ മലനാട്ടിലും കിന്നേരെത്തിനു തെക്ക് സമതലപ്രദേശത്തും ഷെഫേലയിലും പടിഞ്ഞാറ് ദോർകുന്നിൻചെരിവുകളിലും+ ഉള്ള രാജാക്കന്മാർക്കും