സംഖ്യ 34:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “ഇസ്രായേല്യർക്ക് ഈ നിർദേശം നൽകുക: ‘നിങ്ങൾ കനാൻ ദേശത്ത്+ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് അവകാശമായി ലഭിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇതായിരിക്കും.+ സംഖ്യ 34:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അസ്‌മോനിൽനിന്ന് തിരിഞ്ഞ് അത് ഈജിപ്ത് നീർച്ചാലിലൂടെ* പോയി കടലിൽ* ചെന്ന് അവസാനിക്കും.+
2 “ഇസ്രായേല്യർക്ക് ഈ നിർദേശം നൽകുക: ‘നിങ്ങൾ കനാൻ ദേശത്ത്+ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് അവകാശമായി ലഭിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇതായിരിക്കും.+