9 പിന്നീട് അദോനിയ ഏൻ-രോഗേലിന് അടുത്തുള്ള സോഹേലെത്തിലെ കല്ലിന് അരികെവെച്ച് ആടുകളെയും കന്നുകാലികളെയും കൊഴുത്ത മൃഗങ്ങളെയും ബലി അർപ്പിച്ചു.+ അയാൾ തന്റെ സഹോദരന്മാരായ എല്ലാ രാജകുമാരന്മാരെയും രാജഭൃത്യന്മാരായ എല്ലാ യഹൂദാപുരുഷന്മാരെയും ക്ഷണിച്ചു.