യോശുവ 18:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 സെലാ,+ ഹാ-എലെഫ്, യരുശലേം എന്ന യബൂസ്യനഗരം,+ ഗിബെയ,+ കിര്യത്ത് എന്നിങ്ങനെ 14 നഗരവും അവയുടെ ഗ്രാമങ്ങളും. ഇതായിരുന്നു ബന്യാമീന്റെ വംശജർക്ക് അവരുടെ കുലമനുസരിച്ച് കിട്ടിയ അവകാശം. ന്യായാധിപന്മാർ 19:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്നാൽ അന്നു രാത്രികൂടി അവിടെ താമസിക്കാൻ ലേവ്യനു താത്പര്യമില്ലായിരുന്നു. ലേവ്യൻ യാത്ര ചെയ്‌ത് യബൂസ് വരെ, അതായത് യരുശലേം+ വരെ, എത്തി. ഉപപത്നിയും പരിചാരകനും കോപ്പിട്ട രണ്ടു കഴുതകളും ലേവ്യനോടൊപ്പമുണ്ടായിരുന്നു.
28 സെലാ,+ ഹാ-എലെഫ്, യരുശലേം എന്ന യബൂസ്യനഗരം,+ ഗിബെയ,+ കിര്യത്ത് എന്നിങ്ങനെ 14 നഗരവും അവയുടെ ഗ്രാമങ്ങളും. ഇതായിരുന്നു ബന്യാമീന്റെ വംശജർക്ക് അവരുടെ കുലമനുസരിച്ച് കിട്ടിയ അവകാശം.
10 എന്നാൽ അന്നു രാത്രികൂടി അവിടെ താമസിക്കാൻ ലേവ്യനു താത്പര്യമില്ലായിരുന്നു. ലേവ്യൻ യാത്ര ചെയ്‌ത് യബൂസ് വരെ, അതായത് യരുശലേം+ വരെ, എത്തി. ഉപപത്നിയും പരിചാരകനും കോപ്പിട്ട രണ്ടു കഴുതകളും ലേവ്യനോടൊപ്പമുണ്ടായിരുന്നു.