പുറപ്പാട് 3:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അപ്പോൾ ദൈവം പറഞ്ഞു: “ഞാൻ നിന്റെകൂടെയുണ്ടായിരിക്കും.+ ഞാനാണു നിന്നെ അയച്ചത് എന്നതിനു നിനക്കുള്ള അടയാളം ഇതാണ്: ഈജിപ്തിൽനിന്ന് നീ ജനത്തെ വിടുവിച്ച് കൊണ്ടുവരുമ്പോൾ ഈ പർവതത്തിൽ+ നിങ്ങൾ സത്യദൈവത്തെ സേവിക്കും.”* പുറപ്പാട് 14:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ഈജിപ്‌തുകാർക്കെതിരെ യഹോവ പ്രയോഗിച്ച മഹാശക്തിയും ഇസ്രായേല്യർ കണ്ടു. ജനം യഹോവയെ ഭയപ്പെടാനും യഹോവയിലും ദൈവദാസനായ മോശയിലും വിശ്വസിക്കാനും തുടങ്ങി.+
12 അപ്പോൾ ദൈവം പറഞ്ഞു: “ഞാൻ നിന്റെകൂടെയുണ്ടായിരിക്കും.+ ഞാനാണു നിന്നെ അയച്ചത് എന്നതിനു നിനക്കുള്ള അടയാളം ഇതാണ്: ഈജിപ്തിൽനിന്ന് നീ ജനത്തെ വിടുവിച്ച് കൊണ്ടുവരുമ്പോൾ ഈ പർവതത്തിൽ+ നിങ്ങൾ സത്യദൈവത്തെ സേവിക്കും.”*
31 ഈജിപ്‌തുകാർക്കെതിരെ യഹോവ പ്രയോഗിച്ച മഹാശക്തിയും ഇസ്രായേല്യർ കണ്ടു. ജനം യഹോവയെ ഭയപ്പെടാനും യഹോവയിലും ദൈവദാസനായ മോശയിലും വിശ്വസിക്കാനും തുടങ്ങി.+