യോശുവ 17:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതിർത്തി അവിടെനിന്ന് തെക്കോട്ട് ഇറങ്ങി കാനെ നീർച്ചാലിലേക്കു ചെന്നു. മനശ്ശെയുടെ നഗരങ്ങൾക്കിടയിൽ എഫ്രയീമിനു നഗരങ്ങളുണ്ടായിരുന്നു.+ മനശ്ശെയുടെ അതിർത്തി നീർച്ചാലിന്റെ വടക്കായിരുന്നു. ഒടുവിൽ അതു കടലിൽ ചെന്ന് അവസാനിച്ചു.+
9 അതിർത്തി അവിടെനിന്ന് തെക്കോട്ട് ഇറങ്ങി കാനെ നീർച്ചാലിലേക്കു ചെന്നു. മനശ്ശെയുടെ നഗരങ്ങൾക്കിടയിൽ എഫ്രയീമിനു നഗരങ്ങളുണ്ടായിരുന്നു.+ മനശ്ശെയുടെ അതിർത്തി നീർച്ചാലിന്റെ വടക്കായിരുന്നു. ഒടുവിൽ അതു കടലിൽ ചെന്ന് അവസാനിച്ചു.+