-
സംഖ്യ 36:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 സെലോഫഹാദിന്റെ പെൺമക്കളെക്കുറിച്ച് യഹോവ കല്പിച്ചത് ഇതാണ്: ‘ഇഷ്ടമുള്ള ആരെയും അവർക്കു വിവാഹം കഴിക്കാം. പക്ഷേ അത് അവരുടെ അപ്പന്റെ ഗോത്രത്തിലെ ഒരു കുടുംബത്തിൽനിന്നായിരിക്കണമെന്നു മാത്രം.
-
-
സംഖ്യ 36:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 തങ്ങളുടെ അവകാശം അപ്പന്റെ കുടുംബത്തിന്റെ ഗോത്രത്തിൽ നിലനിൽക്കാൻവേണ്ടി അവർ യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽനിന്നുള്ള പുരുഷന്മാർക്കു ഭാര്യമാരായി.
-