യോശുവ 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പക്ഷേ, ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെ അവർ തുരത്തിയോടിച്ചില്ല.+ ഇന്നും എഫ്രയീമ്യരുടെ ഇടയിൽ താമസിക്കുന്ന അവരെക്കൊണ്ട്+ അവർ നിർബന്ധിതജോലി ചെയ്യിച്ചുവരുന്നു.+ ന്യായാധിപന്മാർ 1:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 സെബുലൂൻ കിത്രോനിലെയും നഹലോലിലെയും+ ആളുകളെ നീക്കിക്കളഞ്ഞില്ല; കനാന്യർ അവർക്കിടയിൽത്തന്നെ താമസിച്ചു. അവർ കനാന്യരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചു.+ 2 ദിനവൃത്താന്തം 8:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഇസ്രായേല്യർ നശിപ്പിക്കാതെ ദേശത്ത് ബാക്കി വെച്ചവരുടെ വംശജരെ+ ശലോമോൻ നിർബന്ധിതവേലയ്ക്ക് എടുത്തു. അത് ഇന്നും അങ്ങനെതന്നെയാണ്.+
10 പക്ഷേ, ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെ അവർ തുരത്തിയോടിച്ചില്ല.+ ഇന്നും എഫ്രയീമ്യരുടെ ഇടയിൽ താമസിക്കുന്ന അവരെക്കൊണ്ട്+ അവർ നിർബന്ധിതജോലി ചെയ്യിച്ചുവരുന്നു.+
30 സെബുലൂൻ കിത്രോനിലെയും നഹലോലിലെയും+ ആളുകളെ നീക്കിക്കളഞ്ഞില്ല; കനാന്യർ അവർക്കിടയിൽത്തന്നെ താമസിച്ചു. അവർ കനാന്യരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചു.+
8 ഇസ്രായേല്യർ നശിപ്പിക്കാതെ ദേശത്ത് ബാക്കി വെച്ചവരുടെ വംശജരെ+ ശലോമോൻ നിർബന്ധിതവേലയ്ക്ക് എടുത്തു. അത് ഇന്നും അങ്ങനെതന്നെയാണ്.+