ഉൽപത്തി 48:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എന്നാൽ അതിനു സമ്മതിക്കാതെ അപ്പൻ യോസേഫിനോടു പറഞ്ഞു: “എനിക്ക് അറിയാം മകനേ, എനിക്ക് അറിയാം. അവനും ഒരു ജനസമൂഹമാകും; അവനും മഹാനായിത്തീരും. പക്ഷേ അവന്റെ അനിയൻ അവനെക്കാൾ മഹാനാകും.+ അവന്റെ സന്തതി കുറെ ജനതകളുടെ എണ്ണത്തിനു തുല്യമാകും.”+ സംഖ്യ 26:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 ഇവയായിരുന്നു മനശ്ശെയുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 52,700.+ സംഖ്യ 26:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 ഇവയായിരുന്നു എഫ്രയീമിന്റെ വംശജരുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 32,500.+ ഇവരാണു കുടുംബമനുസരിച്ച് യോസേഫിന്റെ വംശജർ.
19 എന്നാൽ അതിനു സമ്മതിക്കാതെ അപ്പൻ യോസേഫിനോടു പറഞ്ഞു: “എനിക്ക് അറിയാം മകനേ, എനിക്ക് അറിയാം. അവനും ഒരു ജനസമൂഹമാകും; അവനും മഹാനായിത്തീരും. പക്ഷേ അവന്റെ അനിയൻ അവനെക്കാൾ മഹാനാകും.+ അവന്റെ സന്തതി കുറെ ജനതകളുടെ എണ്ണത്തിനു തുല്യമാകും.”+
37 ഇവയായിരുന്നു എഫ്രയീമിന്റെ വംശജരുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 32,500.+ ഇവരാണു കുടുംബമനുസരിച്ച് യോസേഫിന്റെ വംശജർ.