യോശുവ 24:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 അഹരോന്റെ മകനായ എലെയാസരും മരിച്ചു.+ അവർ എലെയാസരിനെ മകനായ ഫിനെഹാസിന്റെ+ കുന്നിൽ അടക്കി. എഫ്രയീംമലനാട്ടിൽ അദ്ദേഹത്തിനു ലഭിച്ചതായിരുന്നു ഈ ഫിനെഹാസ് കുന്ന്.
33 അഹരോന്റെ മകനായ എലെയാസരും മരിച്ചു.+ അവർ എലെയാസരിനെ മകനായ ഫിനെഹാസിന്റെ+ കുന്നിൽ അടക്കി. എഫ്രയീംമലനാട്ടിൽ അദ്ദേഹത്തിനു ലഭിച്ചതായിരുന്നു ഈ ഫിനെഹാസ് കുന്ന്.