വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 20:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “ശത്രു​ക്കൾക്കെ​തി​രെ നിങ്ങൾ യുദ്ധത്തി​നു പോകു​മ്പോൾ അവരുടെ കുതി​ര​ക​ളെ​യും രഥങ്ങ​ളെ​യും നിങ്ങളു​ടേ​തി​നെ​ക്കാൾ വലിയ സൈന്യ​ങ്ങ​ളെ​യും കണ്ട്‌ പേടി​ക്ക​രുത്‌. കാരണം ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വന്ന നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു​കൂ​ടെ​യുണ്ട്‌.+

  • ന്യായാധിപന്മാർ 1:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 യഹോവ കൂടെ​യു​ണ്ടാ​യി​രു​ന്ന​തി​നാൽ യഹൂദ ആ മലനാടു കൈവ​ശ​മാ​ക്കി. എന്നാൽ സമതലത്ത്‌ താമസി​ക്കു​ന്ന​വരെ നീക്കി​ക്ക​ള​യാൻ അവർക്കു കഴിഞ്ഞില്ല. കാരണം അവി​ടെ​യു​ള്ള​വർക്ക്‌ ഇരുമ്പ​രി​വാൾ ഘടിപ്പിച്ച* യുദ്ധര​ഥ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക