ആവർത്തനം 10:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതുകൊണ്ടാണ് ലേവിക്കു സഹോദരന്മാരോടൊപ്പം ഓഹരിയോ അവകാശമോ കൊടുക്കാത്തത്. നിങ്ങളുടെ ദൈവമായ യഹോവ ലേവിയോടു പറഞ്ഞതുപോലെ,+ യഹോവയാണു ലേവിയുടെ അവകാശം. ആവർത്തനം 18:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “ലേവ്യപുരോഹിതന്മാർക്കും ലേവിഗോത്രത്തിൽപ്പെട്ട ഒരാൾക്കും ഇസ്രായേലിനോടൊപ്പം ഓഹരിയോ അവകാശമോ ലഭിക്കില്ല. യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗത്തിൽനിന്നാണ് അവർ ഭക്ഷിക്കേണ്ടത്—അതു ലേവിയുടെ അവകാശമാണല്ലോ.+
9 അതുകൊണ്ടാണ് ലേവിക്കു സഹോദരന്മാരോടൊപ്പം ഓഹരിയോ അവകാശമോ കൊടുക്കാത്തത്. നിങ്ങളുടെ ദൈവമായ യഹോവ ലേവിയോടു പറഞ്ഞതുപോലെ,+ യഹോവയാണു ലേവിയുടെ അവകാശം.
18 “ലേവ്യപുരോഹിതന്മാർക്കും ലേവിഗോത്രത്തിൽപ്പെട്ട ഒരാൾക്കും ഇസ്രായേലിനോടൊപ്പം ഓഹരിയോ അവകാശമോ ലഭിക്കില്ല. യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗത്തിൽനിന്നാണ് അവർ ഭക്ഷിക്കേണ്ടത്—അതു ലേവിയുടെ അവകാശമാണല്ലോ.+