28 അവർ താമസിച്ചിരുന്നതു ബേർ-ശേബ,+ മോലാദ,+ ഹസർ-ശൂവാൽ,+ 29 ബിൽഹ, ഏസെം,+ തോലാദ്, 30 ബഥൂവേൽ,+ ഹോർമ,+ സിക്ലാഗ്,+ 31 ബേത്ത്-മർക്കാബോത്ത്,+ ഹസർ-സൂസീം, ബേത്ത്-ബിരി, ശാരയീം എന്നിവിടങ്ങളിലായിരുന്നു. ദാവീദ് രാജാവാകുന്നതുവരെ ഇവ അവരുടെ നഗരങ്ങളായിരുന്നു.