സങ്കീർത്തനം 66:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദൈവം കടലിനെ ഉണങ്ങിയ നിലമാക്കി;+കാൽനടയായി അവർ നദി കടന്നു.+ അവിടെ നമ്മൾ ദൈവത്തിൽ ആനന്ദിച്ചു.+