സംഖ്യ 26:55 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 55 എന്നാൽ ദേശം വിഭാഗിക്കുന്നതു നറുക്കിട്ടായിരിക്കണം.+ പിതൃഗോത്രത്തിന്റെ പേരിനനുസരിച്ച് അവർക്ക് അവരുടെ അവകാശം ലഭിക്കണം. യോശുവ 18:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നിങ്ങൾ പ്രദേശത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തി അത് ഏഴ് ഓഹരിയാക്കി ഇവിടെ എന്റെ അടുത്ത് കൊണ്ടുവരണം. ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് നിങ്ങൾക്കുവേണ്ടി നറുക്കിടും.+
55 എന്നാൽ ദേശം വിഭാഗിക്കുന്നതു നറുക്കിട്ടായിരിക്കണം.+ പിതൃഗോത്രത്തിന്റെ പേരിനനുസരിച്ച് അവർക്ക് അവരുടെ അവകാശം ലഭിക്കണം.
6 നിങ്ങൾ പ്രദേശത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തി അത് ഏഴ് ഓഹരിയാക്കി ഇവിടെ എന്റെ അടുത്ത് കൊണ്ടുവരണം. ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് നിങ്ങൾക്കുവേണ്ടി നറുക്കിടും.+