ഉൽപത്തി 49:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദാൻ വഴിയരികിലുള്ള ഒരു സർപ്പംപോലെയും പാതയോരത്ത് കിടക്കുന്ന കൊമ്പുള്ള അണലിപോലെയും ആകട്ടെ. അതു കുതിരകളുടെ കുതികാലിൽ കടിക്കുമ്പോൾ അതിന്മേൽ സവാരി ചെയ്യുന്നവൻ പുറകോട്ടു മലർന്ന് വീഴട്ടെ.+
17 ദാൻ വഴിയരികിലുള്ള ഒരു സർപ്പംപോലെയും പാതയോരത്ത് കിടക്കുന്ന കൊമ്പുള്ള അണലിപോലെയും ആകട്ടെ. അതു കുതിരകളുടെ കുതികാലിൽ കടിക്കുമ്പോൾ അതിന്മേൽ സവാരി ചെയ്യുന്നവൻ പുറകോട്ടു മലർന്ന് വീഴട്ടെ.+