-
യോശുവ 18:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ആ പുരുഷന്മാർ പോകാൻ തയ്യാറെടുത്തു. ദേശത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്താൻ പോകുന്ന അവരോട് യോശുവ ഇങ്ങനെ കല്പിച്ചു: “പോയി ദേശത്തിലൂടെ നടന്ന് അതിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തിയിട്ട് എന്റെ അടുത്ത് മടങ്ങിവരണം. ഞാൻ ഇവിടെ ശീലോയിൽ യഹോവയുടെ സന്നിധിയിൽവെച്ച്+ നിങ്ങൾക്കുവേണ്ടി നറുക്കിടും.”
-